¡Sorpréndeme!

ഈ താരം ഇനി ബ്ലാസ്റ്റേഴ്സിലേക്കില്ല , നിരാശയോടെ ആരാധകർ | Oneindia Malayalam

2018-03-26 69 Dailymotion

എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കാനുള്ള ക്ഷണം സെയ്ത്യാസെന്‍ നിരസിച്ചതാണ് പുതിയ വാര്‍ത്ത. പകരം നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിലേക്ക് കൂടുമാറാന്‍ താരം തീരുമാനിക്കുകയായിരുന്നു. ഡല്‍ഹി ഡൈനാമോസ് വിട്ട 26 കാരനായ സെയ്ത്യാസെന്‍ നോര്‍ത്ത് ഈസ്റ്റുമായി രണ്ടു വര്‍ഷത്തെ കരാറില്‍ ഒപ്പുവയ്ക്കും.